1. പ്രചാരണം

    1. നാ.
    2. പ്രചരിപ്പിക്കൽ
  2. പ്രചരണം

    1. നാ.
    2. നടപ്പ്, നടപ്പിലാക്കൽ, ചുമതലയേൽക്കൽ (പ്രചരിപ്പിക്കൽ എന്ന അർത്ഥത്തിൽ പ്രയോഗിക്കുന്നതു ശരിയല്ല)
  3. പരിചരണം

    1. നാ.
    2. ചുറ്റിനടപ്പ്
    3. പരിചരിക്കൽ, ശുശ്രൂഷ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക