-
പ്രച്ഛദം
- നാ.
-
മൂടി, ആവരണം
-
പരിച്ഛദം
- നാ.
-
വസ്ത്രം
-
കുടുംബം
-
പരിജനം (അകമ്പടിക്കാരും മറ്റും)
-
രാജചിഹ്നങ്ങളായ കുടതഴചാമരാദികൾ
-
ഗൃഹോപകരണം
- വ്യാക.
-
കർത്തൃകർമക്രിയകളോടു ചേർന്നു നിൽക്കുന്ന പദം
-
പരിച്ഛേദം1
- അവ്യ.
-
നിശ്ശേഷം, പൂർണമായി (ഈയർഥം സംസ്കൃതത്തിലില്ല)
-
പരിച്ഛേദം2
- നാ.
-
അതിർത്തി
-
തീർച്ചപ്പെടുത്തൽ, വേർതിരിച്ചറിയൽ (ശരിയായനിർവചനം)
-
പരിച്ഛേദനം (ഖണ്ഡനം)
-
അധ്യായം, വിഭാഗം, (പുസ്തകത്തിലെ) വകുപ്പ്
-
പുരച്ഛദം
- നാ.
-
മുലക്കണ്ണ്