-
പ്രച്ഛന്ന
- വി.
-
ഒളിച്ച, മറഞ്ഞ, ഗൂഢമായ
-
പരിച്ഛന്ന
- വി.
-
പടർന്ന
-
മൂടപ്പെട്ട, വസ്ത്രംധരിച്ച
-
പരിവാരത്തോടുകൂടിയ
-
ഒളിക്കപ്പെട്ട, വേഷം മാറിയ
-
പരിച്ഛിന്ന
- വി.
-
മുറിക്കപ്പെട്ട
-
പരിഹരിക്കപ്പെട്ട
-
(അതിർത്തി)നിശ്ചയിക്കപ്പെട്ട
-
ഖണ്ഡിതമായ