1. പ്രജാത

    1. വി.
    2. ഉത്പാദിപ്പിക്കപ്പെട്ട
  2. പരജാതി

    1. നാ.
    2. അന്യജാതി
    3. അന്യജാതിക്കാരൻ
  3. പരാജിത

    1. വി.
    2. തോൽപ്പിക്കപ്പെട്ട
  4. പുരജിത്ത്

    1. നാ.
    2. ശിവൻ (ത്രിപുരദഹനൻ)
  5. പുരുജിത്ത്

    1. നാ.
    2. വിഷ്ണു
    3. കുന്തിഭോജൻ
    4. കുന്തിഭോജൻറെ സഹോദരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക