-
പ്രണാമം
- നാ.
-
നമസ്കാരം, പ്രണതി
-
പരിണാമം
- നാ.
-
അവസാനം
-
ഒരു വൃത്തം
-
ഒരു അലങ്കാരം
-
ഫലം
-
ദഹനം
-
ഒരു അവസ്ഥയിൽനിന്നു ക്രമമായി മറ്റൊരവസ്ഥയെ പ്രാപിക്കൽ
-
പക്വത
-
വൃത്താന്തം
-
പൂർണവികാസം