1. പ്രതപ്ത

    1. വി.
    2. അധികം ചൂടുപിടിപ്പിക്കപ്പെട്ട, തീയിലിട്ടു പഴുപ്പിക്കപ്പെട്ട, വളരെ ദുഃഖിച്ച. (പ്ര.) പ്രതപ്തമാനസൻ
  2. പരിതപ്തി

    1. നാ.
    2. പരിതാപം
  3. പരിധൂപിത

    1. വി.
    2. സുഗന്ധധൂപംകൊണ്ടു വാസനയുള്ളതാക്കിയ
    3. പുക ഏൽപ്പിച്ച
  4. പൃഥാപതി

    1. നാ.
    2. പാണ്ഡു
  5. പ്രതിപത്തി

    1. നാ.
    2. മുള
    3. തടവ്
    4. മരത്തിൻറെ കൊമ്പ്
  6. പ്രതിപത്ത്

    1. നാ. ജ്യോ.
    2. വഴി
    3. ആരംഭം
    4. ബുദ്ധി
    5. ഭേരി
    6. പ്രവേശം
    7. രണ്ടുപക്ഷത്തിലേയും പ്രഥമാതിഥി
  7. പ്രദീപ്ത

    1. വി.
    2. ജ്വലിച്ച
    3. ശോഭിക്കപ്പെട്ട
    4. വർധിതമായ
  8. പരിതപ്ത

    1. വി.
    2. ചൂടുപിടിച്ച
    3. ദുഃഖിച്ച
  9. പ്രദീപ്തി

    1. നാ.
    2. ശോഭ, പ്രകാശം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക