1. പ്രതാപം

    1. നാ.
    2. സമ്പത്തുകൊണ്ടും ശക്തികൊണ്ടും മറ്റുമുള്ള മഹത്ത്വം, പ്രഭുശക്തികൊണ്ടും ദണ്ഡശക്തികൊണ്ടും ഉണ്ടാകുന്ന അധൃഷ്യത
  2. പരിതാപം

    1. നാ.
    2. പശ്ചാത്താപം
    3. വലിയ ദുഃഖം
    4. അത്യധികമായ ദാഹം
  3. പ്രതീപം

    1. നാ.
    2. ഒരു അലങ്കാരം
    1. അവ്യ.
    2. വിപരീതമായി
  4. പ്രദീപം

    1. നാ.
    2. വിളക്ക്, തൂക്കുവിളക്ക്, പ്രകാശിപ്പിക്കുന്ന വസ്തു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക