1. പ്രതിക്ഷണം

    1. അവ്യ.
    2. ഓരോനിമിഷവും
  2. പ്രതീക്ഷണം

    1. നാ.
    2. ചെയ്തുതീർക്കൽ
    3. നോക്കൽ
    4. പരിഗണിക്കൽ, ശ്രദ്ധിക്കൽ
    5. കാത്തിരിക്കൽ
  3. പ്രതക്ഷണം

    1. നാ.
    2. ഖണ്ഡനം, മുറിക്കൽ
  4. പ്രദക്ഷിണം

    1. അവ്യ.
    2. വലത്തോട്ട്
    1. നാ.
    2. വലംവയ്ക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക