1. പ്രതികർമ

    1. നാ.
    2. പരിഹാരം
    3. പ്രതികാരം
    4. വസ്ത്രമാല്യാദികളെക്കൊണ്ടുള്ള അലങ്കാരം
    5. അതുനിമിത്തം ഉണ്ടായ ശോഭ
    6. മാലിന്യം കളഞ്ഞ് ശരീരം വെടിപ്പുവരുത്തൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക