1. പ്രതിപഥം

    1. അവ്യ.
    2. വഴിയിൽ, ഓരോ വഴിയിലും
  2. പ്രതിപദം

    1. അവ്യ.
    2. കൂടെക്കൂടെ
    3. ഓരോ അടിയായി, പദമോരോന്നിലും
  3. പ്രതിപദം2

    1. നാ.
    2. വെളുത്തപക്ഷത്തിലെയോ കറുത്തപക്ഷത്തിലെയോ ആദ്യത്തെ തിഥി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക