-
പ്രതിപദം
- അവ്യ.
-
കൂടെക്കൂടെ
-
ഓരോ അടിയായി, പദമോരോന്നിലും
-
പ്രതിപദം2
- നാ.
-
വെളുത്തപക്ഷത്തിലെയോ കറുത്തപക്ഷത്തിലെയോ ആദ്യത്തെ തിഥി
-
പ്രതിപഥം
- അവ്യ.
-
വഴിയിൽ, ഓരോ വഴിയിലും