1. പ്രതിശ്രുത

  1. വി.
  2. പ്രതിജ്ഞ ചെയ്യപ്പെട്ട ഉദാ: പ്രതിശ്രുതവരൻ = കന്യകയെ വിവാഹംചെയ്തുകൊള്ളാമെന്നു സമ്മതിച്ചിട്ടുള്ളവൻ
 2. പ്രതിശ്രുത്

  1. നാ.
  2. വാഗ്ദാനം, മാറ്റൊലി
 3. പ്രതിശ്രുതി

  1. നാ.
  2. വാഗ്ദാനം, മാറ്റൊലി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക