-
പ്രതിശ്രുത്
- നാ.
-
വാഗ്ദാനം, മാറ്റൊലി
-
പ്രതിശ്രുത
- വി.
-
പ്രതിജ്ഞ ചെയ്യപ്പെട്ട ഉദാ: പ്രതിശ്രുതവരൻ = കന്യകയെ വിവാഹംചെയ്തുകൊള്ളാമെന്നു സമ്മതിച്ചിട്ടുള്ളവൻ
-
പ്രതിശ്രുതി
- നാ.
-
വാഗ്ദാനം, മാറ്റൊലി