-
പ്രതിസരം
- നാ.
-
അലങ്കാരം
-
പ്രഭാതം
-
കാവൽ
-
സൈന്യത്തിൽ ഒരുഭാഗം, പിൻപട
-
കൈവള, വിവാഹത്തിനും മറ്റും മന്ത്രപുരസരം കെട്ടുന്ന ചരട്, കാപ്പ്
-
അരയിൽകെട്ടുന്ന രക്ഷാസൂത്രം
-
മേൽക്കോയ്മയ്ക്കു നൽകുന്ന ഉപഹാരം