-
പ്രതി2
- നാ.
-
പകർപ്പ്
-
പുസ്തകത്തിൻറെ അച്ചടിപ്പകർപ്പുകളിൽ ഓരോന്നും
-
പ്രതി3
- നാ.
-
മറുപടി
-
പരിഹാരം
-
നിയമം
-
ഒരുവൻ സങ്കടംബോധിപ്പിച്ചാൽ അതിന് ഉത്തരം പറയുന്നവൻ, പ്രതിവാദി
-
പ്രതി1
- ഉപ.
-
സംബന്ധം
-
സാദൃശ്യം
-
മാറ്റം
-
പല
-
പകരം
-
തോറും
-
നേർക്ക്
-
അല്പവൃത്തി
-
കുറിച്ച്
-
പരാധി
- നാ.
-
നായാട്ട്
-
പ്രധി
- നാ.
-
തേർവണ്ടിയുടെ വിളുമ്പ്, ചക്രം ഉരുളുമ്പോൾ ഭൂമിയിൽ തട്ടുന്നതായ അതിൻറെ അവസാനഭാഗം (ഭൂമിയിൽ നിധാനം ചെയ്യുന്നത് എന്നർഥം)
-
പ്രധീ
- നാ.
-
വലിയ ബുദ്ധിശക്തി
-
പരത്തി
- നാ.
-
പരവൻറെ സ്ത്രീ, അലക്കുകാരി. "ഒരുത്തിയറിഞ്ഞാൽ പരത്തിയറിയും, പരത്തിയറിഞ്ഞാൽ പരക്കെയറിയും" (പഴ.)
-
പരാതി
- നാ.
-
സങ്കടം, സങ്കടനിവേദനം
-
ഉപ്പൻപരുത്തി, -പരത്തി
- നാ.
-
ഒരു പരുത്തി, ഉപ്പം