1. പ്രതീത

    1. വി.
    2. പോയ
    3. സന്തോഷിച്ച
    4. പ്രസിദ്ധമായ
  2. പ്രഥിത

    1. വി.
    2. വ്യാപിച്ച
    3. പുകഴ്ത്തപ്പെട്ട, അറിയപ്പെട്ട
    4. പ്രസിദ്ധീകൃതമായ
  3. പ്രാധീത

    1. നാ.
    2. നല്ലവണ്ണം പഠിച്ച
    3. വേദാധ്യയനം കഴിച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക