1. പ്രത്യയം

    1. നാ.
    2. ജ്ഞാനം
    3. ശപഥം
    4. വിശ്വാസം
    5. കാരണം
    6. ശ്രുതി
    7. ശബ്ദവിശേഷം, അർത്ഥത്തിൽ അല്പമായി വെവ്വേറെ ഭേദങ്ങൾ വരുത്തിയതു കാണിക്കാനായി പദത്തിൻറെ അന്ത്യത്തിൽ ചേർക്കുന്ന അക്ഷരം അല്ലെങ്കിൽ അക്ഷരങ്ങൾ (പ്രതിഗമിക്കുന്ന എന്നർഥം പ്രകൃതിയും പ്രത്യയവും ചേർന്നാണ് പദമുണ്ടാകുന്നത്)
    8. സ്വാധീനമായിട്ടുള്ളത്
    9. പൊഴുത്
  2. പ്രത്യായം

    1. നാ.
    2. കരം, നികുതി, ചുങ്കം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക