1. പ്രത്യാഗത

  1. വി.
  2. തിരിച്ചുവന്ന
 2. പരിത്യക്ത

  1. വി.
  2. പരിത്യജിക്കപ്പെട്ട
 3. പ്രതിയോഗിത

  1. നാ.
  2. പ്രതിയോഗിയുടെ അവസ്ഥ
 4. പ്രത്യുക്ത

  1. വി.
  2. ഉത്തരം പറയപ്പെട്ട
 5. പ്രത്യുക്തി

  1. നാ.
  2. ഉത്തരം, മറുപടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക