1. പ്രത്യാഹാരം

    1. നാ.
    2. ചുരുക്കൽ
    1. യോഗ.
    2. അഷ്ടാംഗയോഗത്തിൽ അഞ്ചാമത്തേത്, ഉപാദാനം
    1. നാ.
    2. (സം. വ്യാക) ചുരുക്കിപ്പറഞ്ഞിടത്തു പിന്നീട് അക്ഷരങ്ങൾ കൂട്ടിച്ചേർക്കൽ, ഒന്നിലധികം വർണങ്ങളെ ഉൾക്കൊള്ളുന്ന അക് (അ, ഇ, ഉ) ഏച് (ഏ, ഓ) (മുതലായ ചുരുക്കപ്പേരുകൾ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക