1. പ്രത്യർഥി

    1. നാ.
    2. ശത്രു
    3. പ്രതിവാദി
    4. എതിരാളി (സ്ത്രീ.) പ്രത്യർഥിനി. പ്രത്യർഥിഭൂത = എതിരായിത്തീർന്ന. പ്രത്യർഥിബലം = ശത്രുസൈന്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക