-
പ്രദരം
- നാ.
-
ശരം
-
പിളർപ്പ്
-
വിടവ്
-
ഉടവ്
-
സ്ത്രീകൾക്കുണ്ടാകുന്ന ഒരു രോഗം
-
പരദാരം
- നാ.
-
അന്യൻറെ ഭാര്യ
-
ശത്രുവിൻറെ ഭാര്യ
-
പരാധാരം
- നാ.
-
കാക്ക (കുയിലിന് ആധാരമായതിനാൽ)
-
പാരത്രം
- നാ.
-
പരലോകത്തിൽ ലഭിക്കുന്ന ഭാഗ്യം
-
പ്രതരം
- നാ.
-
മറുകരകടക്കൽ
-
പ്രാതരം
- നാ.
-
പ്രാം, പൂർവാം
-
പരിദരം
- നാ.
-
ഒരു ദന്തരോഗം (പല്ലുകളുടെ മാംസം ചീഞ്ഞുപോകുന്നതു ലക്ഷണം)
-
പരതീരം
- നാ.
-
അക്കര, മറുകര