1. പ്രദലം

    1. നാ.
    2. അസ്ത്രം, അമ്പ്
  2. പ്രതലം

    1. നാ.
    2. വിരലെല്ലാം നിവർത്തിപ്പരത്തിയ കൈപ്പടം
    3. തമ്മിൽ കൂട്ടിച്ചേർത്ത കരതലം
    4. സപ്തലോകങ്ങളിൽ ഒന്ന്, കീഴ്ലോകം, പാതാളം
  3. പരദളം

    1. നാ.
    2. ശത്രുസൈന്യം
  4. പുറത്തളം

    1. നാ.
    2. പുറമേയുള്ള തളം. താരത. അകത്തളം
  5. പെരുതളം

    1. നാ.
    2. മയിൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക