1. പരധനം

    Share screenshot
    1. അന്യൻറെ ധനം
  2. പരാദാനം

    Share screenshot
    1. കൈമാറ്റം
  3. പരാധീനം

    Share screenshot
    1. ദാരിദ്യ്രം
    2. അന്യനു കീഴ്പ്പെട്ടത്
    3. പാരവശ്യം
  4. പരിദാനം

    Share screenshot
    1. ഭക്തി
    2. കൈക്കൂലി
    3. കൈമാറ്റം (ഒന്നുകൊടുത്തു മറ്റൊന്നു വാങ്ങൽ)
    4. നിക്ഷേപം തിരികെ കൊടുക്കൽ
  5. പരിധാനം

    Share screenshot
    1. ഉടുക്കുന്ന വസ്ത്രം, ഉള്ളുടുപ്പ്
    2. വസ്ത്രധാരണം
    3. (വായന) അവസാനിപ്പിക്കൽ
  6. പുരോധാനം

    Share screenshot
    1. മുമ്പിൽവയ്ക്കൽ
  7. പ്രതാനം

    Share screenshot
    1. നാമ്പ്
    2. പരപ്പ്
    3. വള്ളി
    4. ഇളംകമ്പ്
    5. പക്ഷവാതം
  8. പ്രദാനം

    Share screenshot
    1. കൊടുക്കൽ, കാഴ്ചവയ്പ്പ്
  9. പ്രഥനം

    Share screenshot
    1. വ്യാപ്തി
    2. യുദ്ധം, ചിതറൽ, പ്രസിദ്ധപ്പെടുത്തൽ
  10. പ്രധനം

    Share screenshot
    1. യുദ്ധം (മരിപ്പിക്കുന്നത്)
    2. കീറിപ്പറിക്കൽ, നാശം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക