1. പ്രദുഷ്ട

    1. വി.
    2. തീരെ ദുഷിച്ച, പാപിയായ
  2. പരിതുഷ്ടി

    1. നാ.
    2. സന്തുഷ്ടി, സംതൃപ്തി
  3. പ്രതിഷ്ഠ

    1. വൃത്ത.
    2. ഒരു ഛന്ദസ്സ്
    1. നാ.
    2. ഭൂമി
    3. കീർത്തി
    4. ഇരിപ്പ്
    5. സ്ഥലം
    6. ദേവവിഗ്രഹത്തെ മന്ത്രപൂർവം സ്ഥാപിക്കൽ
    7. താമസിക്കൽ
    8. ഉറപ്പ്, ഉറച്ചസ്ഥിതി
    9. ബലമുള്ള സ്ഥാനം
  4. പരിതുഷ്ട

    1. വി.
    2. അധികം സന്തോഷിച്ച
  5. പ്രഥിഷ്ഠ

    1. നാ.
    2. ഏറ്റവും പൃഥുവായ (തടിച്ച)
  6. പ്രദിഷ്ട

    1. വി.
    2. കാണിക്കപ്പെട്ട
    3. വിധിക്കപ്പെട്ട
    4. നിർദിഷ്ടമായ
  7. പ്രതീഷ്ട

    1. നാ.
    2. സ്വീകരിക്കപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക