-
പ്രദേശം
- നാ.
-
ദിക്ക്, സ്ഥലം
-
പരദേശം
- നാ.
-
അന്യദേശം
-
ശത്രുദേശം x സ്വദേശം
-
പരദോഷം
- നാ.
-
അന്യൻറെ കുറ്റം
-
പരിതോഷം
- നാ.
-
അകമെയുള്ള സന്തോഷം, സംതൃപ്തി
-
പ്രദോഷം
- നാ.
-
കുറ്റം
-
ലഹള
-
അസ്തമയസന്ധ്യ (ദോഷയുടെ - രാത്രിയുടെ - പ്രാരംഭകാലം, അസ്തമയത്തിനുമുമ്പ് മൂന്നേമുക്കാൽ നാഴികവരെയുള്ള ഒരു യാമം), ഒരു പുണ്യദിവസം, ത്രയോദശി
-
പ്രകൃതിക്ഷോഭം
-
പ്രാദോഷം
- നാ.
-
പ്രദോഷത്തെ (സന്ധ്യയെ) സംബന്ധിച്ച, പ്രാദോഷിക