1. പരദോഷം

    Share screenshot
    1. അന്യൻറെ കുറ്റം
  2. പ്രദോഷം

    Share screenshot
    1. കുറ്റം
    2. ലഹള
    3. അസ്തമയസന്ധ്യ (ദോഷയുടെ - രാത്രിയുടെ - പ്രാരംഭകാലം, അസ്തമയത്തിനുമുമ്പ് മൂന്നേമുക്കാൽ നാഴികവരെയുള്ള ഒരു യാമം), ഒരു പുണ്യദിവസം, ത്രയോദശി
    4. പ്രകൃതിക്ഷോഭം
  3. പ്രാദോഷം

    Share screenshot
    1. പ്രദോഷത്തെ (സന്ധ്യയെ) സംബന്ധിച്ച, പ്രാദോഷിക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക