-
പ്രധാരണം
- നാ.
-
രക്ഷിക്കുന്നത്
-
ഫലേച്ഛയോടുകൂടിചെയ്യുന്ന ദാനം, തുലാപുരുഷാദി
-
പ്രതാരണം
- നാ.
-
ചതി
-
കടത്തൽ
-
പരിത്രാണം
- നാ.
-
രക്ഷിക്കൽ, ആത്മരക്ഷ
-
പുരതോരണം
- നാ.
-
നഗരകവാടം, കോട്ടവാതിൽ