1. പ്രധീ

  1. നാ.
  2. വലിയ ബുദ്ധിശക്തി
 2. പരത്തി

  1. നാ.
  2. പരവൻറെ സ്ത്രീ, അലക്കുകാരി. "ഒരുത്തിയറിഞ്ഞാൽ പരത്തിയറിയും, പരത്തിയറിഞ്ഞാൽ പരക്കെയറിയും" (പഴ.)
 3. പരാതി

  1. നാ.
  2. സങ്കടം, സങ്കടനിവേദനം
 4. പരാധി

  1. നാ.
  2. നായാട്ട്
 5. പ്രതി2

  1. നാ.
  2. പകർപ്പ്
  3. പുസ്തകത്തിൻറെ അച്ചടിപ്പകർപ്പുകളിൽ ഓരോന്നും
 6. പ്രതി3

  1. നാ.
  2. മറുപടി
  3. പരിഹാരം
  4. നിയമം
  5. ഒരുവൻ സങ്കടംബോധിപ്പിച്ചാൽ അതിന് ഉത്തരം പറയുന്നവൻ, പ്രതിവാദി
 7. പ്രധി

  1. നാ.
  2. തേർവണ്ടിയുടെ വിളുമ്പ്, ചക്രം ഉരുളുമ്പോൾ ഭൂമിയിൽ തട്ടുന്നതായ അതിൻറെ അവസാനഭാഗം (ഭൂമിയിൽ നിധാനം ചെയ്യുന്നത് എന്നർഥം)
 8. പ്രതി1

  1. ഉപ.
  2. സംബന്ധം
  3. സാദൃശ്യം
  4. മാറ്റം
  5. പല
  6. പകരം
  7. തോറും
  8. നേർക്ക്
  9. അല്പവൃത്തി
  10. കുറിച്ച്
 9. ഉപ്പൻപരുത്തി, -പരത്തി

  1. നാ.
  2. ഒരു പരുത്തി, ഉപ്പം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക