1. പ്രപഥം

  1. നാ.
  2. ദീർഘയാത്ര
  3. വിസ്തൃതമായ തെരുവ്
 2. പരപദം

  1. നാ.
  2. മോക്ഷം
 3. പാരാപതം

  1. നാ.
  2. ചെറുനാരകം
  3. മാടപ്രാവ്
 4. പ്രപദം

  1. നാ.
  2. കാലിൻറെ അറ്റം
  3. കാൽച്ചുവടിൻറെ പുറം, പുറവടി
 5. പ്രപാതം

  1. നാ.
  2. വീഴ്ച
  3. പുറപ്പാട്
  4. മലഞ്ചെരിവ്
  5. തീരം
  6. അരുവിയാറ്, വെള്ളച്ചാട്ടം
 6. പരിപാതം

  1. നാ.
  2. പരിപതനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക