1. പ്രപാടനം

    1. നാ.
    2. പിളർപ്പ്
    3. കീറൽ
  2. പരപീഡനം

    1. നാ.
    2. അന്യരെ പീഡിപ്പിക്കൽ
  3. പരിപീഡനം

    1. നാ.
    2. ഒരു നരകം
    3. പരിപീഡ
    4. ഞെക്കിക്കളയൽ ( ചലവും മറ്റും)
  4. പ്രപീഡനം

    1. നാ.
    2. ചതയ്ക്കൽ, തിരുമ്മൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക