-
പ്രബാധനം
- നാ.
-
പീഡനം
-
തടഞ്ഞു നിറുത്തൽ
-
പ്രബോധനം
- നാ.
-
അറിവ്
-
ബുദ്ധി
-
ഉണർച്ച, ഉണർത്തൽ
-
ഉപദേശിക്കൽ
-
കസ്തൂരിയുടെയും മറ്റും മങ്ങിപ്പോയ സുഗന്ധത്തെ പനിനീരും മറ്റും കൊണ്ടുണർത്തൽ