1. പരാഭവം

    Share screenshot
    1. നാശം
    2. അപമാനം
    3. വേർപാട്
    4. തോൽവി, മടക്കം
  2. പരിഭവം

    Share screenshot
    1. തോൽവി
    2. സങ്കടം
    3. അവമാനം
    4. നിന്ദ
    5. ഇടിവ്
  3. പരിഭാവം

    Share screenshot
    1. അവമാനം
    2. നിന്ദ
  4. പ്രഭവം

    Share screenshot
    1. ശക്തി
    2. മഹത്വം
    3. ഉത്ഭവം, ജനനം
    4. ജന്മകാരണം
    5. ഉത്ഭവസ്ഥലം
  5. പ്രഭാവം

    Share screenshot
    1. ശോഭ
    2. ധനം അധികാരം തുടങ്ങിയവയുടെ ആധിക്യംനിമിത്തം ഉള്ള മഹത്ത്വം
  6. പ്രാഭവം

    Share screenshot
    1. ശ്രഷ്ഠത, മേന്മ
    2. പ്രഭുത്വം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക