-
പ്രഭവൻ
- നാ.
-
വിഷ്ണു
-
പ്രഭാവാൻ
- നാ.
-
പ്രഭയോടുകൂടിയവൻ (സ്ത്രീ.) പ്രഭാവതി
-
പരിഭാവന
- നാ.
-
ചിന്ത, ആലോചന
- നാട്യ.
-
ജിജ്ഞാസയോ കൗതുകമോ ഉണ്ടാക്കുന്ന വാക്ക്