-
പ്രഭാകരൻ
- നാ.
-
ശിവൻ
-
സമുദ്രം
-
ചന്ദ്രൻ
-
അഗ്നി
-
ശിവഭക്തനായ ഒരു മുനി
-
സൂര്യൻ (പ്രഭയെ ഉണ്ടാക്കുന്നവൻ)
-
ഒരു ആചാര്യൻ, പ്രഭാകരമതത്തിൻറെ സ്ഥാപകൻ