1. പ്രഭാതം

    1. നാ.
    2. സൂര്യൻ ഉദിക്കാറായ സമയം, ഉഷസ്സ്
    3. വെളിച്ചം, ശോഭ
  2. പരബോധം

    1. നാ.
    2. കുപ്രസിദ്ധി
    3. അന്യരുടെബോധം
  3. പ്രബോധം

    1. നാ.
    2. ഉണർച്ച
    3. അന്തർജ്ഞാനം
    4. വികാസം
  4. പ്രഭേദം

    1. നാ.
    2. വ്യത്യാസം
    3. വിഭാഗം
    4. പിളർപ്പ്
    5. വിധം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക