1. പരിഭാഷണം

    Share screenshot
    1. ധിക്കാരം
    2. സംഭാഷണം
    3. ഉടമ്പടി, നിയമം
    4. ചട്ടം, മുറ
    5. തർജമചെയ്യൽ
  2. പരിഭൂഷണം

    Share screenshot
    1. ചുറ്റുമുള്ള അലങ്കാരം
    2. ഒരുതരം സന്ധി, രാജ്യത്തെ നികുതിമുഴുവനും വിട്ടുകൊടുത്തുകൊണ്ടുണ്ടാക്കുന്ന സന്ധി
  3. പ്രഭാഷണം

    Share screenshot
    1. പ്രസംഗം
    2. വ്യാഖ്യാനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക