-
പരിഭാഷണം
- ധിക്കാരം
- സംഭാഷണം
- ഉടമ്പടി, നിയമം
- ചട്ടം, മുറ
- തർജമചെയ്യൽ
-
പരിഭൂഷണം
- ചുറ്റുമുള്ള അലങ്കാരം
- ഒരുതരം സന്ധി, രാജ്യത്തെ നികുതിമുഴുവനും വിട്ടുകൊടുത്തുകൊണ്ടുണ്ടാക്കുന്ന സന്ധി
-
പ്രഭാസനം
- പ്രകാശിപ്പിക്കൽ
-
പ്രഭാഷണം
- പ്രസംഗം
- വ്യാഖ്യാനം