-
പ്രഭു
- നാ.
-
ശിവൻ
-
വിഷ്ണു
-
ബ്രഹ്മാവ്
-
ഇന്ദ്രൻ
-
രാജാവ്
-
ഭർത്താവ്
-
രസം
-
സ്വാമി
-
മേലധികാരമുള്ളവൻ, ശക്തിയുള്ളവൻ
-
സർവോത്കൃഷ്ടൻ, ശ്രഷ്ഠൻ (പ്രഭവിക്കുന്നവൻ)
-
ധനികൻ (സ്ത്രീ.) പ്രഭ്വി