1. പ്രഭൂത

    1. വി.
    2. വളഞ്ഞ
    3. ഉദ്ഭവിച്ച
    4. സമൃദ്ധമായ, വർധിച്ച
  2. പരാഭൂത

    1. വി.
    2. തോൽപ്പിക്കപ്പെട്ട, അപമാനിക്കപ്പെട്ട, തിരസ്കരിക്കപ്പെട്ട
  3. പ്രഭുത, -ത്വം

    1. നാ.
    2. പ്രഭുവിൻറെ അവസ്ഥ, നാശകാരണചതുഷ്ടയത്തിലൊന്ന്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക