-
പരിമിത
- വി.
-
ചേർക്കപ്പെട്ട
-
അളക്കപ്പെട, അളവുള, ഇത്രയുണ്ടെന്നു തീർച്ചയാക്കിയ
-
വളരെ മിതമായ
-
കുറവായ
-
സങ്ക്ഷേപിക്കപ്പെട്ട. (പ്ര.) പരിമിതായുസ്സ് = അല്പായുസ്സ്. പരിമിതാഹാരം = അല്പാഹാരം
-
പരിമിതി
- നാ.
-
കുറവ്
-
പരിച്ഛേദം
-
പരിമാണം
-
പാരമിത
- വി.
-
കഴിഞ്ഞുപോയ
-
മറുതീരത്തെത്തിയ
-
പ്രമഥ
- വി.
-
മഥിക്കുന്ന
-
പ്രമത
- വി.
-
അറിവുള്ള, തീർച്ചയാക്കപ്പെട്ട
-
പ്രമദ1
- വി.
-
ശ്രദ്ധയില്ലാത്ത
-
മദമുള്ള, ഭ്രാന്തുള്ള
-
പ്രമദ2
- നാ.
-
സ്ത്രീ, യുവതി (പ്രബലമായ കാമാവേഗത്തോടുകൂടിയവൾ)
-
പ്രമാഥി
- നാ.
-
കൊല്ലുന്ന
-
പ്രമാദി
- നാ.
-
പ്രഭവാദി സംവത്സരങ്ങളിൽ പതിമൂന്നാമത്തേത്
- വി.
-
പ്രമാദത്തോടുകൂടിയ
-
പ്രമിതി
- നാ.
-
അളവ്
-
യഥാർഥജ്ഞാനം, പ്രമാണംകൊണ്ട് ഉപലബ്ധമായ ജ്ഞാനം