-
പ്രമാദം
- നാ.
-
ഓർമകേട്
-
ചെയ്യേണ്ടതു ചെയ്യാതിരിക്കൽ
-
മൂഢത, തെറ്റായ അഭിപ്രായം
-
അനവധാനം
-
പ്രമദം
- നാ.
-
ഉമ്മത്ത്
-
സന്തോഷം (സുഖം)
-
പ്രമിതം
- നാ.
-
അല്പം
-
അളക്കപ്പെട്ടത്
-
പ്രമീതം
- നാ.
-
യാഗത്തിൽ വധിക്കപ്പെട്ട പശു