1. പ്രയത

    1. നാ.
    2. വിനയമുള്ള
    3. പ്രയത്നിക്കുന്ന
    4. ഭക്തിയുള്ള
    5. ശുദ്ധിയുള്ള
  2. പരായുത

    1. വി.
    2. പതിനായിരത്തിലധികമുള്ള
  3. പര്യാദി

    1. നാ.
    2. പരാതി
  4. പ്രയുത

    1. വി.
    2. ചേർക്കപ്പെട്ട, ചേർന്ന
    3. വേർപെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക