1. പ്രയസ്ത

  1. വി.
  2. നല്ലവണ്ണം ചമയ്ക്കപ്പെട്ട (മസാലയും മറ്റും ചേർത്ത് പാകംചെയ്ത)
 2. പര്യസ്ത

  1. നാ.
  2. നശിച്ച
  3. ചുറ്റപ്പെട്ട
  4. ചിതറിയ
 3. പര്യസ്തി

  1. നാ.
  2. ചമ്രംപടിഞ്ഞിരിപ്പ്
 4. പര്യുഷിത

  1. വി.
  2. സഹവസിച്ച, പഴകിയ
  3. രുചിയില്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക