-
പ്രയാഗ
- നാ.
-
ഗംഗ യമുന സരസ്വതി എന്നീ നദികൾ ചേരുന്ന സ്ഥലം
-
ഊഴം പറയുക
- ക്രി.
-
വിവാഹാലോചന നടത്തുക
-
മേനി പറയുക, ഭംഗിവാക്കു പറയുക
-
പിരിയുക
- ക്രി.
-
വേർപെടുക, ഘടകങ്ങളായി തിരിയുക
-
വിട്ടുപോകുക
-
കെട്ടഴിയുക, വസൂലാകുക, തീരുക
-
പരസ്പരം ചുറ്റി മുറുകുക (കയറിൻറെ ഇഴകളെന്നപോലെ)
-
പോരായ്ക
- -
-
"പോരുക" എന്നതിനോടു നിഷേധം ചേർന്നരൂപം. പോരാതിരിക്കുന്ന സ്ഥിതി.
-
പരിയുക
- ക്രി.
-
സ്നേഹിക്കുക
-
ആഗ്രഹിക്കുക
-
മുറിക്കുക
-
പിരയുക
- ക്രി.
-
വല തയ്ക്കുക
-
പൊരിയുക
- ക്രി.
-
ഒഴിയുക
-
പൊട്ടുക
-
ജലാംശം നഷ്ടമാകുക, വറളുക
-
ശരീരത്തിൽ ചുണങ്ങുണ്ടായി നിറഭേദം കാണിക്കുക
-
പറിയുക
-
പറിയുക
- ക്രി.
-
തൂങ്ങിക്കിടക്കുക
-
ഒഴുകുക
-
പിഴുതുപോകുക
-
(ഫലങ്ങളും മറ്റും) വൃക്ഷത്തിലോ മറ്റോ നിന്നു വേർപെടുക
-
കൂടിച്ചേർനിരുന്നത് വേർപെടുക
-
കയറോമറ്റോ പൊട്ടുക
-
പറയുക
- ക്രി.
-
പോകാൻ പറയുക
-
സന്ദേശം എത്തിച്ചുകൊടുക്കാൻ മറ്റൊരാളെ ചുമതലപ്പെടുത്തുക. പറഞ്ഞാൽകേൾക്കുക = അനുസരിക്കുക. പറഞ്ഞാൽപറഞ്ഞതുതനെ = വാക്കിനു വ്യത്യാസമില്ല. പറഞ്ഞിളക്കുക = പ്രരിപ്പിക്കുക. പറഞ്ഞുകളിപ്പിക്കുക = ഏറ്റതുപോലെ പ്രവർത്തിക്കാതിരിക്കുക. പറഞ്ഞുണ്ടാക്കുക, -പരത്തുക = അപവാദം പ്രചരിപ്പിക്കുക. പറഞ്ഞുതീർക്കുക = തമ്മിൽ സംസാരിച്ചു അഭിപ്രായവ്യത്യാസം തീർക്കുക. പറഞ്ഞുനിൽക്കുക = എതിർകക്ഷിയെ വാദംകൊണ്ടു തത്കാലത്തേക്ക് എങ്കിലും സമാധാനിപ്പിക്കുക. പറഞ്ഞുപറ്റിക്കുക = പറഞ്ഞു കബളിപ്പിക്കുക. പറഞ്ഞുപിടിപ്പിക്കുക = നുണപറഞ്ഞു വിശ്വസിപ്പിക്കുക. പറഞ്ഞുവയ്ക്കുക = ഏർപ്പാടാക്കുക, തീരുമാനപ്പെടുത്തുക. പറഞ്ഞൊതുക്കുക = 1. സംസാരിച്ചു സമ്മതിപ്പിക്കുക
-
മധ്യസ്ഥനായി സംസാരിച്ചു യോജിപ്പിക്കുക. പറയുമ്പോൾ അറിഞ്ഞില്ലെ ങ്കിൽ ചൊറിയുമ്പോൾ അറിയും. (പഴ.)