1. പ്രയാഗം

    1. നാ.
    2. യാഗം
    3. കുതിര
    4. പ്രയാഗ
  2. പര്യകം

    1. നാ.
    2. ചെറിയ കിങ്ങിണികളോടുകൂടിയ കാൽത്തള
  3. പ്രയോഗം

    1. നാ.
    2. ദൃഷ്ടാന്തം
    3. ചികിത്സ
    4. ഉപായം
    5. ഫലം
    6. പ്രവൃത്തി ഉദാഃ ബലപ്രയോഗം
    7. വിനിയോഗം
    8. ക്ഷുദ്രംചെയ്യൽ
    9. വചനപ്രമാണം
    10. ഏറ്, എയ്ത്ത്
    11. കടംകൊടുക്കൽ
    12. രംഗപ്രയോഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക