1. പ്രലാപ(ന)ം

  1. നാ.
  2. നിരർഥക വാക്ക്, സംസാരം
  3. ശൃംഗാരരസം സംബന്ധിച്ച പൂർവരാഗാവസ്ഥയിലുണ്ടാകുന്ന കാമാവസ്ഥകളിലൊന്ന്, മനസ്സുകിടന്നു വട്ടംതിരിയുന്നതു നിമിത്തം ആളെക്കാണാതെ സംസാരിക്കൽ
 2. പ്രലപനം

  1. നാ.
  2. അർത്ഥമില്ലാത്ത വാക്ക്, സംസാരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക