1. പ്രവദനം

    1. നാ.
    2. പറച്ചിൽ
  2. പരിവദനം

    1. നാ.
    2. കുറ്റപ്പെടുത്തൽ, നിന്ദിക്കൽ
  3. പരിവേദനം

    1. നാ.
    2. വിവാഹം
    3. വിലാപം
    4. വിവാദം
    5. അതിവേദന
    6. പൂർണമായജ്ഞാനം
    7. (നമ്പൂതിരിമാരുടെയിടയിൽ)ജ്യേഷ്ഠനുമുമ്പ് അനുജൻ വിവാഹംകഴിക്കുന്നത്
  4. പ്രവിധാനം

    1. നാ.
    2. ചെയ്യൽ
    3. ചിന്തിക്കൽ
  5. പ്രവേദനം

    1. നാ.
    2. അറിയിപ്പ്
  6. പൂർവധനം

    1. നാ.
    2. മുമ്പിനാലെയുള്ള സ്വത്ത്, പൂർവാർജിത ധനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക