1. പ്രവരം

  1. നാ.
  2. വംശം
  3. കാരകിൽ
  4. സന്തതി
 2. പരാവരം

  1. നാ.
  2. പ്രപഞ്ചം
  3. ചിറ്റീന്തൽ
  4. കാര്യകാരണങ്ങൾ
 3. പാരാവാരം

  1. നാ.
  2. കടൽ
  3. പുഴയുടെയും മറ്റും ഇരുകരകളും
 4. പരിവാരം

  1. നാ.
  2. ഉപകരണം
  3. വാളുറ
  4. സൈന്യം
  5. മൂടി
  6. അകമ്പടിക്കാരൻ, (സേവകൻ മുതലായ അനുചരവർഗം)
  7. ഗ്രാമത്തിൻറെ അതിർത്തി (രേഖപ്പെടുത്തുന്ന മതിലോ വേലിയോ)
 5. പുറവാരം

  1. നാ.
  2. അറയ്ക്കുചുറ്റുമുള്ള പുരമുറി
  3. അടച്ചുകെട്ടിയ വരാന്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക