-
പരാവഹം
- പരാവഹൻ
-
പരിവാഹം
- ഒഴുക്ക്
- (വെള്ളം) കവിഞ്ഞൊഴുകൽ
- ചാൽ (വെള്ളംകൊണ്ടുപോകാനുള്ള കൈവഴി)
-
പ്രവഹം
- വായു
- ഒഴുക്ക്
- പ്രവാഹം
- വെള്ളം കൊണ്ടുപോകുന്ന പാത്രം
-
പ്രവാഹം
- തുടർച്ച
- വ്യാപാരം
- വെള്ളത്തിൻറെയും മറ്റും ഇടവിടാതെയുള്ള ഒഴുക്ക്, നിരന്തര ഗതി
- വേഗമുള്ള കുതിര