-
പ്രവഹൻ
- നാ.
-
സപ്തമരുത്തുക്കളിൽ ഒന്ന്, ഗ്രഹനക്ഷത്രാദികളെ തിരിക്കുന്ന വായു
-
പരാവഹൻ
- നാ.
-
സപ്തമരുത്തുക്കളിൽ ഒന്ന്
-
പരിവഹൻ, -ഹം
- നാ.
-
അഗ്നിയുടെ ജ്വാലകളിൽ ഒന്ന്
-
സപ്തമരുത്തുക്കളിൽ ഒന്ന് (സപ്തർഷിചക്രത്തെ വഹിക്കുന്നത്)